പുതിയ ചരിത്രം രചിച്ചു മഞ്ജുവാര്യർ ടീമിന്റെ മോഹൻലാൽ ! റെക്കോർഡുകൾക്ക് മേലെ റെക്കോർഡ്

0

‘മോഹൻലാലി’ന് റെക്കോഡ് സാറ്റലൈറ്റ് റേറ്റ്
വിഷുവിന് റിലീസ് ചെയ്ത് തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ മഞ്ചു വാര്യർ ചിത്രം ‘മോഹൻലാൽ’ വൻ സാറ്റലൈറ്റ് റേറ്റ് നേടി . 4 കോടി രൂപയ്ക്കാണ് ഇന്ത്യയിലെ പ്രമുഖ ചാനലായ സീ നെറ്റ് വർക്ക് മോഹൻലാലിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സും സീ നെറ്റ്വർക്കിന് തന്നെയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മോഹൻലാലിലെ പാട്ടുകളും ടീസരുകളും ഇപ്പോഴും യൂ ട്യൂബിൽ ട്രൻഡിംഗ് ആണ്. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 5 കോടി കളക്ഷൻ നേടി ചിത്രം കളക്ഷനിൽ റെക്കോഡ് നേട്ടം കൈവരിക്കുമെന്നാണ് തീയറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share.

Comments are closed.