കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സ് നിറച്ചു ടോവിനോയുടെ മറഡോണ ! ഇത് തിയേറ്ററിൽ കാണേണ്ട ചിത്രം തന്നെ

0

*ടൊവിനോ എന്ന നടന്റെ റേഞ്ച് മനസ്സിലാവുന്ന സിനിമയാണ് മറഡോണ .

*നടൻ എന്ന നിലയിൽ ടൊവിനോയുടെ മുന്നേറ്റം ഞെട്ടിക്കുന്നതാണ് .

*ഓരോ ചിത്രം കഴിയുംതോറും ടൊവിനോ തന്റെ ഗ്രാഫ് കുത്തനെ ഉയർത്തുന്നു ,

* സിനിമയുടെ സെലക്ഷനിലും യുവ താരങ്ങളിൽ മുന്നിൽ തന്നെയാണ് ടൊവിനോ .

*നമ്മൾ കണ്ട് മടുത്ത കഥകളല്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾ ..ഫ്രഷ്‌നെസ്സ് സിനിമയിൽ നമുക്ക് ഫീൽ ചെയുന്നു

* പുതിയ നല്ല കഥകൾ പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്റർട്രെനറുകളുമാണ്

* തീർച്ചയായും തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമയാണ് മറഡോണ

മറഡോണ കാണുക . എന്നിട്ട് ഈ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ എന്ന് പറയുക ..

Share.

Comments are closed.