അങ്കിൾ സ്പെഷ്യൽ ! ജോയ് മാത്യുവിന്റെ കിടിലൻ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആവുന്നു

0

അങ്കിൾ സ്പെഷ്യൽ ! ജോയ് മാത്യുവിന്റെ കിടിലൻ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആവുന്നു

ജോയ് മാത്യു ഫേസ്ബുക്കിൽ ഇട്ട കുറിപ്പ്

ഈ സിനിമയിൽ ഞാൻ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട്‌ കഥ,തിരക്കഥ,സംഭാഷണം പിന്നെ അഭിനയം അതും പോരാഞ്ഞ്‌ നിർമ്മാണവും ഞാൻ തന്നെ- ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത്‌ പണി നിർത്തണം
ഏത്‌ തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ

Share.

Comments are closed.