നമ്മുടെ ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു.. പുതിയ റെക്കോർഡുമായി…

0

ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു , ആട് ഒരു ഭീകരജീവിയാണ് റീ റിലീസ് ഈ വെള്ളിയാഴ്ച ! മാർച്ച് 16ന് 50 തീയേറ്ററുകളിൽ ആണ് ഈ ചിത്രം റീ റിലീസ് ചെയ്യുന്നത് !

ആട് 2 ബ്ലോക്ക്ബസ്റ്ററായി തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെയാണ് , ആദ്യ ഭാഗം തിയേറ്ററിൽ എത്തുന്നതും , ഇത്രയും തിയേറ്ററിൽ റീ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോർഡ് കൂടി നേടി കൊണ്ടാണ് ആട് ഒരു ഭീകരജീവിയാണ് തീയേറ്ററിലേക്ക് വരുന്നത്

Share.

Comments are closed.