മമ്മൂക്ക മൈ സ്റ്റോറി ട്രൈലെർ ഡിലീറ്റ് ചെയ്തിട്ടില്ല ! പ്രചരിക്കുന്ന വാർത്തകൾ തെറ്റ് !!

0

മൈ സ്റ്റോറിയുടെ ട്രൈലെർ ഇന്നലെ മമ്മുക്ക ലോഞ്ച് ചെയ്തത് വലിയ വാർത്തയായിരുന്നു ,എന്നാൽ ഇന്ന് രാവിലെ ആ വീഡിയോ ഡിലീറ്റായി ,മമ്മൂട്ടി വീഡിയോ ഡിലീറ്റ് ആക്കി എന്നായിരുന്നു കഴിഞ്ഞ ഒരു മണിക്കൂറിൽ പ്രചരിച്ചിരുന്ന വാർത്ത ,പക്ഷെ അത് തെറ്റായിരുന്നു ..കോപ്പി റൈറ്റ് പ്രശനം കാരണം ഫേസ് ബുക്ക് വീഡിയോ എല്ലാ പേജിൽ നിന്നും റിമൂവ് ചെയ്യുകയാരുന്നു ..പിന്നീട് കോപ്പി റൈറ്റ് പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വീഡിയോമെഗാസ്റ്റാർ രണ്ടാമത് പോസ്റ്റ് ചെയ്തിട്ടുണ്ട്.. ട്രോൾ ചെയ്യുന്നവർ ഒക്കെ കാര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം ട്രോൾ ചെയ്യാൻ ശ്രമിക്കു..

മമ്മൂക്ക അപ്‌ലോഡ് ചെയ്ത ട്രൈലെർ.. ലിങ്ക്.. ഇതാ താഴെ.

My Story | Official Trailer | Prithviraj | Parvathy

Unveiling the official trailer of 'My Story' wishing all the very best to the entire team.

Posted by Mammootty on Freitag, 9. März 2018

Share.

Comments are closed.