ജാലിയൻവാലാബാഗ് എന്ന മലയാള ചിത്രം അന്നൗൺസ് ചെയ്തത് വിജയ് സേതുപതി

0

നവാഗത സംവിധായകനെ പ്രോൽസാഹിപ്പിച്ച് കൊണ്ട് വിജയ് സേതുപതി ഒരു മലയാള ചിത്രം അനൗൺസ് ചെയ്തിരിക്കുന്നു. ജാലിയൻവാലാബാഗ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഗവൺമെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ജാലിയൻവാലാബാഗ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെക്സിക്കൻ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടനാണ്.

മെക്സിക്കൻ അപാരതയുടെ കോ പ്രൊഡ്യൂസർമാരായ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്സിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത്.

Share.

Comments are closed.