കർണൻ പൃഥ്വിരാജ് അല്ല .. ചിയാൻ വിക്രം – വാർത്ത കണ്ടു സിനിമ ലോകം ഞെട്ടി 

0

കർണൻ ആവുന്നത് പൃഥ്വിരാജ് അല്ല ചിയാൻ വിക്രം ! ഞെട്ടിക്കുന്ന വാർത്ത അറിയിച്ചത് വിക്രം തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടിയാണ് എല്ലാവരും ഞെട്ടി ഇരിക്കുകയാണ് വാർത്ത കണ്ടിട്ട് ചിത്രം ഹിന്ദിയിൽ ആയിരിക്കും ചിത്രീകരിക്കുക.സംവിധാനം ചെയ്യുന്നത് എന്നും നിന്റെ മൊയ്‌ദീൻ സംവിധാനം ചെയ്ത ആർ.എസ് വിമൽ , നേരത്തെ പ്രിത്വിരാജിനെ വച്ച് ചെയ്യാൻ ഇരുന്ന പ്രൊജക്റ്റ് ആയിരുന്നു ഇത് .. പിന്നീട് അത് ഡ്രോപ്പ് ചെയ്യുകയായിരുന്നു.

കർണനായി ചിയാൻ വിക്രം എത്തും.. വേറെ ആരൊക്കെയാണ് അഭിനേതാക്കൾ എന്ന് ഇതുവരെ ചിത്രത്തിന്റെ ക്രൂ പുറത്തു വിട്ടിട്ടില്ല.. എന്തായാലും മോളിവുഡും .. കോളിവുഡും . ബോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്

Share.

Comments are closed.