കല്യാണത്തിന് എടുത്ത വീഡിയോയില്‍ പുലി , ഞെട്ടിക്കുന വീഡിയോ പുറത്ത്

0

കോഴിക്കോട് മാവൂര്‍ വിവാഹ സല്ക്കാരത്തിനു വീട്ടില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദ്രിശ്യങ്ങളില്‍ പുലിയുടെ ദ്രിശ്യങ്ങള്‍ കണ്ടതോടെ ജനങ്ങള്‍ പരിഭ്രന്തിയിലായി , കോഴിക്കോട് പെരുവയൽ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം.പിന്നീട് പോലിസ് സ്ഥലത്തെത്തി സ്ഥലം സന്ദര്‍ശിച് പുലിയാണ് വീഡിയോയില്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് , തുടര്‍ന്ന് ജനങള്‍ക്ക് പോലിസ് ജഗ്രധ നിര്‍ദേശവും നല്‍കി ,ആരും തല്ക്കാലം വീട് വിട്ടു പുറത്തു പോകരുത് എന്നും പോലിസ് നിര്‍ദേശിച്ചു .പിന്നീട വനം വകുപ്പ് ഉധ്യോഗസ്തര്‍ വന്നു പുലിയുടെ കാല്‍ പാടുകള്‍ പരിശോദിച്ചു പുലിയാണെന്ന് സ്ഥിരീകരിച്ചു , പുലിയുടെ ദ്രിശ്യങ്ങളികേക്ക്


 

 

Share.

Comments are closed.