ബ്ലോക്ക്ബസ്റ്റർ മാസ്റ്റർപീസിന് ശേഷം മെഗാസ്റ്റാറിന്റെ സ്ട്രീറ്റ് ലൈറ്റ്സ് ടീസർ നാളെ റിലീസ്

0

തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മാസ്റ്റർപീസ് പ്രദർശനം തുടരുമ്പോൾ ഇതാ ഒട്ടും വൈകാതെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസർ നാളെ റിലീസ് ചെയ്യുകയാണ് . ജനുവരി 26ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ പ്ലേഹൗസാണ് ചിത്രം നിർമാണവും വിതരണവും ചെയ്യുന്നത്
മലയാളം കൂടാതെ തമിഴിലും ,തെലുങ്കിലും സ്ട്രീറ്റ് ലൈറ്റ്സ് റിലീസ് ചെയ്യുന്നുണ്ട്

Share.

Comments are closed.