ഇത് ചരിത്രം ! ഞെട്ടിക്കുന്ന പുതിയ റെക്കോർഡ് നേടി ജനപ്രിയനായകൻ ദിലീപ്

0

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇന്നലെ വൈകീട്ട് 6 മണിക്ക് … ദിലീപിന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു …18 മണിക്കൂറിൽ 22 ലക്ഷം പേരാണ് ഈ ഫസ്റ്റ് ലൂക്ക് പോസ്റ്റർ കണ്ടത് .. ഒരു ലക്ഷത്തിന് മുകളിൽ ലൈക്കും , 9500ന് മുകളിൽ ഷെയറും 13000 ത്തിന് മുകളിൽ കമ്മെന്റുകളും ആണ് ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ മാത്രം വന്നത് ! ഒരു ഫസ്റ്റ് ലൂക്കിന് ഒരൊറ്റ പേജിൽ നിന്ന് ഇത്രയും റീച്ച് ഇത്രയും കുറഞ്ഞ സമയം കൊണ്ട് വരുന്നത് മലയാളത്തിൽ ഇതാദ്യമായാണ്..

ഇന്നലെ ഫസ്റ്റ് ലുക്ക് റിലീസിന് ശേഷം.. ഫേസ്ബുക്ക് ,വാട്സ്ആപ്പ് , ഇൻസ്റ്റാഗ്രാം എല്ലാ സോഷ്യൽ മീഡിയാസിലും ഈ പോസ്റ്റർ തരംഗമായിരുന്നു..അന്നും ഇന്നും മലായാളികൾക്ക് ഒരേ ഒരു ജനപ്രിയ നായകനേ ഉള്ളു എന്ന് തെളിയിക്കുന്ന പോലെ ആയിരുന്നു പ്രേക്ഷകർ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് സ്വീകരിച്ചത്

Share.

Comments are closed.