പ്രേക്ഷകരുടെ പ്രിയ നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയായി

0

നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയായി ,വരൻ കെവിൻ പോൾ , ബാംഗ്ലൂർ ഡെയ്‌സ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ നിർമിച്ച സോഫിയ പോളിന്റെ മകൻനാണ്‌ കെവിൻ..

നിവിൻ പോളി ചിത്രമായ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിന്റെ അനിയത്തിയായി വേഷമിട്ട ഐമ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയിരുന്നു .. പിന്നീട് ലാലേട്ടന്റെ മകൾ ആയി കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ഒരു മികച്ച കഥാപാത്രം അവതരിപ്പിച്ചിരുന്നു

ഈ പുതുവർഷത്തിൽ പുതിയ ജീവിതം തുടങ്ങുന്ന ഇവർക്ക് ഒരായിരം ആശംസകൾ നേരുന്നു

 

Share.

Comments are closed.