നാം എന്ന ചിത്രത്തിലെ ഒരു കിടിലൻ വീഡിയോ സോങ്ങ് ഇറങ്ങി കാണാം

0

നാം എന്ന ചിത്രത്തിലെ നാം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫുൾ വീഡിയോ പുറത്തിറങ്ങി .. ഹരിചരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .. ശബരീഷ് വർമ്മയും ഗായത്രി സുരേഷുമാണ് പ്രധാന താരങ്ങൾ

ജോഷി തോമസ് പള്ളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.. ഇന്നലെ ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത് അദ്ദേഹവും ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്.. വൈകാതെ ചിത്രം തിയേറ്ററിൽ എത്തും

 

Share.

Comments are closed.