നിവിനും തൃഷയും ഒന്നിക്കുന്ന ” ഹേയ് ജൂഡ് ” ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിൽ നിവിൻ നായകനും തൃഷ നായികയുമായി എത്തുന്നു .. നിവിൻ ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ എത്തുന്നത്.. തൃഷ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.. നിവിനും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് , അനിൽ അമ്പലക്കാരായാണ് ചിത്രം നിർമിച്ചിരിക്കുന്നത് ,ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിൽ എത്തും എന്നാണ സൂചനകൾ..

” ഹേയ് ജൂഡ് ഒഫീഷ്യൽ ഫസ്റ്റ് ലൂക്ക് പോസ്റ്റർ “

Share.

Comments are closed.