കാര്‍ത്തിയുടെ ധീരൻ അധികാരം ഒന്ന് – കിടിലന്‍ വീഡിയോ സോങ്ങ് ടീസര്‍ കാണാം

0

കാര്‍ത്തിയുടെ അടുത്ത റിലീസായ ” ധീരൻ അധികാരം ഒന്ന് ” ഈ മാസം 17ന് തിയേറ്ററില്‍ എത്തുന്നു.. രാകുല്‍ പ്രീത് ആണ് നായിക.. ചിത്രത്തിന്റെ ടീസറും ട്രൈലെറും ഇപ്പോള്‍ തന്നെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിട്ടുണ്ട്…

ഒരു വീട്ടില്‍ എന്ന് തുടങ്ങുന്ന കിടിലന്‍ പ്രോമോ വീഡിയോ ടീസര്‍ ഇറങ്ങി കാണാം

Share.

Comments are closed.