നടിയും അവതാരകയുമായ ശ്രുതി മേനോന് വിവാഹിതയായി.മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരന്.മിനിസ്ക്രീനിലൂടെയാണ് ശ്രുതി സിനിമയില്‍ എത്തുന്നത്.ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്..
ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ