ജയേട്ടന്റെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് കിടിലൻ ഒഫീഷ്യൽ മേക്കിങ് വീഡിയോ പുറത്തിറങ്ങി കാണാം

0

ജയസൂര്യ – രഞ്ജിത്ത് ശങ്കർ കോമ്പിനേഷനിൽ സൂപ്പർ മെഗാ ഹിറ്റായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായിട്ടാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് റിലീസിന് ഒരുങ്ങുന്നത് .. നേരത്തെ വന്ന പാട്ടുകളും ട്രെയ്ലറും ടീസറും എല്ലാം സോഷ്യൽ മീഡിയകളിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു ..

ഇതാ ഇപ്പോൾ ഒരു കലക്കൻ മേക്കിങ് വീഡിയോയുമായി വന്നിരിക്കുകയാണ് പുണ്യാളൻ ടീം .. ചിത്രം നവംബറിൽ തന്നെ തിയേറ്ററിൽ എത്തുന്നതാണ്..

Share.

Comments are closed.