ദുൽഖറിന്റെ സോളോയിലെ – വേൾഡ് ഓഫ് ശേഖറിലെ തൂവാനം വീഡിയോ സോങ്ങ് റിലീസായി

0

ദുൽഖർ സൽമാൻ നായകനായി എത്തിയ സോളോയിലെ വേൾഡ് ഓഫ് ശേഖറിലെ കിടിലൻ ഫുൾ വീഡിയോ സോങ്ങ് ട്രെൻഡ് മ്യൂസിക് യൂട്യൂബിൽ പുറത്തിറക്കി

ദുൽഖറിന്റെ കൂടെ ധൻസിക സൗബിൻ സിദ്ധാർഥ് മേനോൻ , ഷീലു അബ്രഹാം എന്നിവരും സോളോയിലെ – വേൾഡ് ഓഫ് ശേഖറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജോയ് നമ്പ്യാരാണ് നിർമാണം അബ്രാഹം മാത്യു (അബാം മൂവീസ്) 225 സ്‌ക്രീനിൽ ആണ് സോളോ റിലീസ് ചെയ്തത് ഗംഭീര ഇനിഷ്യൽ കളക്ഷനും ഉണ്ടായിരുന്നു

Share.

Comments are closed.